Search
Live TV
Home
Kerala
Entertainment
Nattuvartha
Crime
Sports
Gulf & Global
India
Business
Health
Technology
Lifestyle
Special Programs
Interviews
Home
Gulf & Global
World
പത്ത് വര്‍ഷം പിന്നിട്ട് കേരള ഹൗസ് കാർണിവല്‍; അയർലന്റിൽ ആഘോഷം
സ്വന്തം ലേഖകൻ
gulf-and-global
Published on Jun 20, 2022, 10:24 AM IST
Share
TAGS
Ireland News
അയർലണ്ടിലെ മലയാളി പ്രവാസി സംഗമമായ കേരള ഹൗസ് കാർണിവല്‍ പത്ത് വര്‍ഷം പിന്നിട്ടു. ശനിയാഴ്ച സംഘടിപ്പിച്ച ആഘോഷ പരിപാടികളില്‍ നിരവധിയാളുകളാണ് പങ്കെടുത്തത്. കാര്‍ണിവലില്‍ നിന്നുള്ള വിശേഷങ്ങള്‍ കാണാം.