പര്‍വതം കയറിയെത്തുന്ന വൈറൽ ഫോട്ടോ ഫ്രെയിം; തിരക്കിന് കുറവില്ല
ഒരൊറ്റ ഫോട്ടോയെടുക്കാന്‍ മണിക്കൂറുകളോളം പര്‍വതം കയറിപ്പോകുമോ ആരെങ്കിലും? പക്ഷേ പോകുമെന്ന് സിയാദ് സാക്ഷ്യപ്പെടുത്തുന്നു. ആല്‍പ്സ് പര്‍വത നിരയിലെ ഓല്പറ തൂക്കുപാലത്തിലേക്കാണ് ഫോട്ടോയെടുക്കാനായി സിയാദ് കൊണ്ടുപോകുന്നത്. സമൂഹമാധ്യമങ്ങളിലെ വൈറല്‍ ഫോട്ടോഫ്രെയിം ആയ ഓല്പറയില് കോവിഡ് കാലത്തും തിരക്കിന് കുറവില്ല.
-
-
-
6jp2pomj6a1lp6ojrho989p94d-list 7r0arc4ba65uv74jsol3o75g9o 3rn9pu9ge0dpm7qsgp1nk3bj7-list