avanoopbook

എ.വി.എ. ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ എ.വി. അനൂപിന്റെ ജീവിതകഥ പറയുന്ന പുസ്തകം - യു ടേൺ- ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ പ്രകാശനം ചെയ്തു. ഖലീജ് ടൈംസ് മാനേജിങ് എഡിറ്റർ ഐസക്ക് ജോൺ പട്ടാണി പറമ്പിൽ, പ്രദീപ് ചോലയിൽ, പ്രിയാ അനൂപ്, ഡോ. എസ്.എസ്. ലാൽ, സുരേഷ് കുമാർ, സോഹൻ റോയ് തുടങ്ങിയവർ സംസാരിച്ചു. സജീദ് ഖാൻ പുസ്തകം പരിചയപ്പെടുത്തി. വായനകാർക്ക് കൂടി ഉപകാരപ്പെടുന്ന വിധത്തിലാണ് അനുഭവങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് എ.വി. അനൂപ് പറഞ്ഞു. വിഎസ്എസ്‍സി ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായരാണ് പുസ്തകം പ്രകാശനം ചെയ്തത്.  

A.V. Anoop's life story 'U Turn' was released at the Sharjah Book Festival