sunny-leone
പുതുവത്സരാഘോഷം ചൂടോടെ അടിച്ചുപൊളിക്കാൻ ബോളിവുഡ് താരം സണ്ണി ലിയോൺ ഇന്ന്(ശനി) ദുബായിൽ. സണ്ണി ലിയോണും ബോളിവുഡ‍് നർത്തകരും പങ്കെടുക്കുന്ന ഹിറ്റ് ദ് ഡാൻസ് ഫ്ലോർ എന്ന പരിപാടി വൈകിട്ട് ഏഴര മുതൽ ദുബായ് അൽനാസർ ലിഷർലാൻഡിൽ നടക്കും. പ്രവേശനം പാസ് മൂലം.