britain

സര്‍ക്കാരിന്‍റെ കാലാവധി തീരും മുന്‍പ് ബ്രിട്ടനില്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനക്. ജൂലൈ നാലിനായിരിക്കും പൊതുതിരഞ്ഞെടുപ്പ്. മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി 14വര്‍ഷങ്ങള്‍ക്ക് ശേഷം അധികാരത്തിലേക്ക് തിരിച്ചെത്തുമെന്നാണ് സര്‍വേ ഫലം. ബ്രിട്ടനില്‍ നിന്ന് ടോമി വട്ടവനാലിന്റെ റിപ്പോര്‍ട്ട്.