in-dran-s

TOPICS COVERED

ഇന്ദ്രന്‍സ് തന്നെഅദ്ഭുതപ്പെടുത്തി  താരമെന്ന് നടന്‍ സൂര്യ. ഭക്ഷണവും, വെള്ളവും ഉപേക്ഷിച്ചാണ് കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്കായി പരിശ്രമിക്കുന്നത്. ഇനിയുമേറെ ദേശീയ പുരസ്കാരം ഇന്ദ്രന്‍സിനെ തേടിയെത്തുമെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും സൂര്യ .

സൂര്യയുടെ പുതിയ ചിത്രമായ കറുപ്പിന്‍റെ പ്രൊമോഷന്‍ ചടങ്ങിനിടെ തിരുവനന്തപുരത്ത് എത്തിയതായിരുന്നു സൂര്യ

ENGLISH SUMMARY:

Actor Suriya expressed his admiration for actor Indrans, stating that Indrans himself surprised him with his dedication to character perfection by foregoing food and water. Suriya also believes that Indrans deserves many more national awards and feels proud to have acted alongside him.