surjith

ടോക്സിക് സിനിമയുടെ ടീസർ എല്ലാവരും കണ്ടു കാണുമല്ലോ. അതിൽ ഒരു മലയാളി സാന്നിധ്യം ഉണ്ടായിരുന്നു. വർഷങ്ങളായി മലയാള സിനിമയിൽ ഉള്ള 62 വയസ്സുകാരനായ ഒരു തൃശൂർക്കാരൻ, അതാരാണെന്നും ആ സിനിമയുടെ വിശേഷങ്ങൾ എന്തൊക്കെയാണെന്നും കാണാം. ടോക്സിക് ടീസറിലെ മലയാളി താരം തൃശൂർ സ്വദേശി സുർജിത്ത് ഗോപിനാഥ് "ടോക്സിക്കി"ലെ സ്റ്റൈലിഷ് ഡ്രൈവർ സമൂഹമാധ്യമങ്ങളിൽ വൈറലായി സുർജിത്ത്.

ENGLISH SUMMARY:

Malayala Manorama Online News highlights Surjith Gopinath, a 62-year-old Malayalam actor from Thrissur, making waves in the 'Toxic' movie teaser. His stylish driver role in the upcoming film has gone viral on social media, generating significant buzz.