നിവിന്‍ പോളിനൊപ്പം അജുവിന്റെ പുതിയ ചിത്രം എത്തിയിരിക്കുകയാണ് സര്‍വം മായ. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും നിവിന്റെയും അജുവിന്റെ ബോഡിങിനെക്കുറിച്ചും പറയുന്നു അജു. 15 വര്‍ഷം കൊണ്ട് 150ഓളം സിനിമകളില്‍ അഭിനയിച്ച അജു നിലവില്‍ മലയാള സിനിമിലെ കോപറ്റീഷനെക്കുറിച്ചും സിനിമയെ സമീപിക്കുന്ന കാഴ്ചപ്പാടിനെയും രീതിയെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് മനോരമ ന്യൂസിനോട്.