2024 സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കുന്നു. അവാര്‍ഡ് നിര്‍ണയത്തിനായെത്തിയ 128 ചിത്രങ്ങളില്‍ 38 എണ്ണമാണ് അവസാന റൗണ്ടില്‍ എത്തിയത്.
മികച്ച നടന്‍ – മമ്മൂട്ടി ( ഭ്രമയുഗം)
പ്രത്യേക ജൂറി പരാമര്‍ശം – ആസിഫ് അലി (കിഷ്കിന്ധാകാണ്ഠം
മികച്ച നടി – ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
പ്രത്യേക ജൂറി പരാമര്‍ശം – ദര്‍ശന രാജേന്ദ്രന്‍ (പാരഡൈസ്)
പ്രത്യേക ജൂറി പരാമര്‍ശം – ജ്യോതിര്‍മയി (ബൊഗെയ്ന്‍വില്ല)
തിരക്കഥ – ചിദംബരം (മഞ്ഞുമ്മല്‍ ബോയ്സ്)
ഛായാഗ്രഹണം – ഷൈജു ഖാലിദ് (മഞ്ഞുമ്മല്‍ ബോയ്സ്)
കഥാകൃത്ത് – പ്രസന്ന (പാരഡൈസ്)
ലിജോമോള്‍ ജോസ് – സ്വഭാവനടി – നടന്ന സംഭവം
സ്വഭാവനടന്‍ – സൗബിന്‍ ഷാഹിര്‍ (മഞ്ഞുമ്മല്‍ ബോയ്സ്) , സിദ്ധാര്‍ഥ് ഭരതന്‍ (ഭ്രമയുഗം)
മികച്ച രണ്ടാമത്തെ ചിത്രം – മഞ്ഞുമ്മല്‍ ബോയ്സ്
മികച്ച രണ്ടാമത്തെ ചിത്രം – ഫെമിനിച്ചി ഫാത്തിമ
ലേഖനം – സമയത്തിന്‍റെ വിസ്തീര്‍ണം നൗഫല്‍ മറിയം ബാത്തു
സയനോര – ബറോസ് (ഡബ്ബിങ് – സ്ത്രീ)
പ്രോസസിങ് ലാബ കളറിസ്റ്റ് – (മഞ്ഞുമ്മല്‍ ബോയ്സ്, ബൊഗെയ്ന്‍ വില്ല)
ശബ്ദരൂപകല്‍പന – ഷിജിന്‍ മെല്‍വിന്‍, അഭിഷേക് നായര്‍ (മഞ്ഞുമ്മല്‍ ബോയ്സ്)
ശബ്ദമിശ്രണം – ഫസല്‍ എ ബക്കര്‍, ഷിജിന്‍ മെല്‍വിന്‍ (മഞ്ഞുമ്മല്‍ ബോയ്സ്)
സിങ്ക് സൗണ്ട് – അജയന്‍ അടാട്ട് (പണി)
കലാസംവിധാനം – അജയന്‍ ചാലിശേരി (മഞ്ഞുമ്മല്‍ ബോയ്സ്)
എഡിറ്റര്‍ – സൂരജ് ഇ എസ് (കിഷ്കിന്ധാകാണ്ഠം)
സെബ ടോമി – ഗായിക (ആരോരും കേറിടാത്തൊരു ചില്ലയില്‍... സിനിമ – അം അ)
കെ.എസ്.ഹരിശങ്കര്‍ –ഗായകന്‍ (കിളിയേ....സിനിമ – ARM)
സംഗീതസംവിധാനം – ക്രിസ്റ്റോ സേവ്യര്‍ പശ്ചാത്തലസംഗീതം
സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാം (മറവികളേ പറയൂ... ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് ശ്രുതി) ബൊഗെയ്ന്‍വില്ല
ഗാനരചന – വേടന്‍ (വിയര്‍പ്പ് തുന്നിയിട്ട കുപ്പായം) മഞ്ഞുമ്മല്‍ ബോയ്സ്