കുടുംബ ചിത്രത്തിലൂടെ പ്രക്ഷകരെ ചിരിപ്പിച്ച കോംബോ, മലയാളികളുടെ ഉണ്ണിയേട്ടനെ ആഫ്രിക്കയില്‍ നിന്ന് കേരളത്തിലേക്ക് എത്തിച്ച സിനിമ, ഇന്നസെന്‍റ് എന്ന സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ സതീഷ് തൻവി, അഭിനേതാക്കളായ അല്‍ത്താഫ് സലിം അനാര്‍ക്കലി മരാക്കാർ എന്നിവരാണ് മനോരമന്യൂസിനൊപ്പം ചേരുന്നത്
ENGLISH SUMMARY:
Innocent Malayalam Movie is the focus here. The director Sathish Tanvi, along with actors Althaf Salim and Anarkali Marikar, share details about this comedy film.