TOPICS COVERED

ഹവായിയിൽ ഓഹു ദ്വീപിലെ മാലെകഹാന ബീച്ചിൽ സർഫിങ്ങിനിടെ ‘പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ’ നടൻ തമയോ പെറി സ്രാവിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

‘പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ’ കൊല്ലപ്പെട്ടു

കടൽ സുരക്ഷാ ലൈഫ് ഗാർഡായും സർഫിങ് പരിശീലകനായും ജോലിയെടുത്തിരുന്ന തമയോയെ, സ്രാവ് ആക്രമിക്കുന്നതുകണ്ട് അടിയന്തര രക്ഷാസംഘമെത്തി കരയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ പരമ്പരയിലെ നാലാം സിനിമയിലാണു വേഷമിട്ടത്. ലോസ്റ്റ്, ഹവായ് ഫൈവ്-0, ബ്ലൂ ക്രഷ്, ചാർലീസ് ഏഞ്ചൽസ് 2 തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു.

ENGLISH SUMMARY:

'Pirates Of the Caribbean' actor Tamayo Perry killed in shark attack at 49