madhuri-dixit-1

ബോളിവുഡിന്‍റെ സൗന്ദര്യറാണി മാധുരി ദീക്ഷിതിന് ഇന്ന് പിറന്നാള്‍ മധുരം. അതിമനോഹരമായ നൃത്തച്ചുവടുകള്‍കൊണ്ട് കൂടി പ്രേക്ഷക മനസില്‍ ഇടം നേടിയ പ്രിയ നടിക്ക് ആശംസകള്‍ നേരുകയാണ് ആരാധകരും ചലച്ചിത്ര ലോകവും

Madhuri Dixit's turns 57: