virat-anushka

വിരാടിനൊപ്പം തന്‍റെ 36–ാം പിറന്നാള്‍ ആഘോഷിക്കുകയാണ് അനുഷ്ക ശര്‍മ്മ. പിറന്നാള്‍ ദിനത്തില്‍ വിരാട് പങ്കിട്ട അനുഷ്കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വാളുകളിലെ പ്രധാന ചര്‍ച്ചയാണ്. 

 

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെ തന്നെ നഷ്ടമായേനെ, പ്രണയിനിക്ക് പിറന്നാളാശംസകള്‍. നമ്മുടെ ലോകത്തിലെ വെളിച്ചമാണ് നി. ഞങ്ങൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നു' എന്നാണ് താരത്തിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് വിരാട് കുറിച്ചത്. 

 

ഈ വർഷം ഫെബ്രുവരിയിൽ വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. 2017ൽ വിവാഹിതരായ ദമ്പതികൾക്ക് വാമിക എന്നൊരു മകളുമുണ്ട്.

Virat Kohli pens a sweet birthday note for wife Anushka Sharma