Aavesham

മാസിന് മാസായി ഇനി തീ പറത്തുന്ന ആവേശത്തില്‍ ഇനി  ഫഹദിന്‍റെ രങ്കണ്ണന്‍റെ വരവാണ്,  രോമാഞ്ചത്തിന് ശേഷം സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ചിത്രം, അൻവർ റഷീദും നസ്രിയയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം, ‘ആവേശ’ത്തിനായി ആവേശത്തോടെ കാത്തിരിക്കാന്‍ കൂടുതല്‍ കാരണം വേണോ ? 

വിഡിയോ

Fahad Faasil movie Aavesham