John Cena presents the award for best costume design during the Oscars on Sunday, March 10, 2024, at the Dolby Theatre in Los Angeles. (AP Photo/Chris Pizzello)

John Cena presents the award for best costume design during the Oscars on Sunday, March 10, 2024, at the Dolby Theatre in Los Angeles. (AP Photo/Chris Pizzello)

TAGS

ഓസ്കര്‍ പുരസ്കാരച്ചടങ്ങ് പലപ്പോഴും രസകകരമായ രംഗങ്ങളുടെ വേദി കൂടിയായിരിക്കും. ഇത്തവണയും ആ പതിവ് തെറ്റിയില്ല. ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈനറുടെ അവാർഡ് പ്രഖ്യാപിക്കാൻ വസ്ത്രം ധരിക്കാതെയാണ് അമേരിക്കൻ നടനായ ജോൺ സീന എത്തിയത്. അവതാരകനായ ജിമ്മി കിമ്മൽ ക്ഷണിച്ചപ്പോൾ ആദ്യം വരാൻ മടിച്ച സീന പുരസ്കാര ജേതാവിന്റെ പേരെഴുതിയ പേപ്പർ വാങ്ങി മറച്ചുപിടിച്ചതിന് ശേഷമാണ് വേദിയിലെത്തിയത്. എന്നാൽ നോമിനേഷൻസിന്റെ വിഡിയോ കാണിക്കുന്ന സമയത്ത് സീന വസ്ത്രം ധരിച്ചു. നേരത്തെ 1974ൽ 46–ാമത് ഓസ്കർ വേദിയിൽ ഡേവിഡ് നെവൻ എലിസബത്ത് ടെയ്‍ലറെ പുരസ്കാരം സ്വീകരിക്കാനായി അനൗൺസ് ചെയ്യുമ്പോൾ വസ്ത്രം ധരിക്കാതെ ഒരാൾ വേദിയിലൂടെ ഓടിയിരുന്നു

Oscars 2024: Nearly-Naked John Cena Wins The Internet And Best Presenter Award