ജയിലര്‍ സിനിമ തിയറ്ററില്‍ നിറഞ്ഞോടിയപ്പോള്‍ സൂപ്പര്‍ താരം രജനിയെക്കാള്‍ കൈയ്യടി കിട്ടിയത് ചിത്രത്തില്‍ വര്‍മനായി എത്തിയ വിനായകനായിരുന്നു.. വിനായകനെന്ന നടന് പലകുറി പ്രേക്ഷകര്‍ കയ്യടിച്ചിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയ കമ്മട്ടിപാടത്തിലെ ഗംഗയും, തൊട്ടപ്പനിലെ ഇത്താക്കും, ഈ.മ.യൗവിലെ അയ്യപ്പനും എല്ലാം അയാളിലെ നടനെ പ്രേക്ഷകര്‍ കണ്ടു, കയ്യടിച്ചു. അഭിനന്ദിച്ചു, താന്‍ അഭിനയിക്കുന്ന സിനിമകളിലെ കഥാപാത്രമായി അയാള്‍ ജീവിച്ചപ്പോള്‍ പലകുറി അയാളിലെ നടനെ പ്രേക്ഷകര്‍ പുകഴ്ത്തി. എന്നാല്‍ അതേ വിനായകന്‍ വിവാദങ്ങളില്‍ നിറയുന്നത് ഇന്നോ ഇന്നലെയോ അല്ല.
വിഡിയോ
vinayakan life story
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.