Ramesh_Pisharody

മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ രമേശ് പിഷാരടി. രമേശ് പിഷാരടിയെ കാണണമെങ്കില്‍ മമ്മൂക്ക വരണം എന്ന ട്രോളുകളോടും താരം രസകരമായി പ്രതികരിച്ചു. ട്രോളുകള്‍ രസമാണ്. കാണുന്നത് വലിയ സന്തോഷമാണെന്നും ആസ്വദിക്കാറുണ്ടെന്നും പിഷാരടി കൂട്ടിച്ചേർത്തു. സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ തിരക്കഥയ്ക്ക് മറ്റൊരു കഥയുമായി സാമ്യത വന്നു. പൊളിച്ചെഴുത്ത് നടക്കില്ല, അതുകൊണ്ട് മറ്റൊരു സിനിമയ്ക്ക് ഒരുങ്ങുന്നു എന്നും താരം പറയുന്നു. വിഡിയോ കാണാം

 

മനോരമയും താരസംഘടനയായ അമ്മയും സംയുക്തമായി നടത്തുന്ന മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.