മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് നടനും അവതാരകനുമായ ഉണ്ണി ശിവപാൽ  .ഒരുപാട് കാലമായി സിനിമയിൽ കാണുന്നില്ലല്ലോ എന്ന ചോദ്യത്തിന് ആരും ചാൻസ് തരുന്നില്ല എന്നാണ് ഉണ്ണി ശിവപാൽ രസകരമായി പറയുന്നത്. വിഡിയോ കാണാം