john
മലയാളം സിനിമകളില്‍ നിന്ന്  വേതനം നള്‍കാതെ വഞ്ചിച്ചെന്ന് നടന്‍ ജോൺ കോക്കൻ. ആലക്സാന്‍ഡര്‍ ദി ഗ്രേറ്റ്, ശിക്കാര്‍, ടിയാല്‍ എന്നീ  സിനിമകളിൽ നിന്ന് ദുരനുഭവം നേരിട്ടു. മലയാളിയായിട്ടും മലയാള സിനിമയില്‍ നിന്ന് ഒഴുവാക്കപ്പെടുന്നതില്‍ സങ്കടമുണ്ട്. തുനിവ്, സര്‍പ്പാട്ട പരമ്പരെ, ക്യാപ്റ്റന്‍ മില്ലര്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രധാന വേഷങ്ങള്‍, തന്നെ ഒഴിവാക്കിയവരുടെ മുഖത്തുള്ള അടിയാണെന്നും ജോൺ കൊക്കൻ മനോരമ ന്യൂസിനോട് പറഞ്ഞു.