kidilan-new

‘ഇത് കിടിലം കിടുകിടിലം..’ ഞെട്ടിക്കുന്ന പ്രകടനങ്ങള്‍ െകാണ്ട് ഈ വാരവും സമ്പന്നമാണ് മഴവില്‍ മനോരമ കിടിലം ഷോ‍. ഇന്ന് രാത്രി എട്ടുമണിക്കാണ് ഏറെ പ്രത്യേകതകള്‍ നിറഞ്ഞ എപ്പിസോഡ് പ്രേക്ഷകരിലേക്ക് എത്തുന്നത്. 50 എപ്പിസോഡുകള്‍ പിന്നിടുന്നു എന്ന പ്രത്യേകതയും ഈ ആഴ്ച്ചയ്ക്കുണ്ട്.

 

മുകേഷ്, നവ്യ നായര്‍, റിമി ടോമി എന്നിവര്‍ വിധികര്‍ത്താക്കളാകുന്ന പരിപാടി ശനി, ഞായര്‍ ദിവസങ്ങളില്‍ എന്നും 8 മണിക്കാണ് സംപ്രക്ഷണം ചെയ്യുന്നത്.