മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം നാളെ തിയറ്ററുകളിലേക്ക്. എസ്. ഹരീഷാണ് സിനിമയുടെ തിരക്കഥ. മമ്മൂട്ടിക്കൊപ്പം രമ്യ പാണ്ഡ്യൻ, അശോകൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു. ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ സിനിമയ്ക്ക് വലിയ വരവേല്‍പ്പ് ലഭിച്ചിരുന്നു. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി മനോരമ ന്യൂസിനൊപ്പം.
Nanpakal Nerathu Mayakkam Special Interview with Mammootty