അവസരം ആരും വീട്ടില്‍ കൊണ്ടു തരില്ലെന്നും അത് ചോദിക്കുന്നത് ജോലിയുടെ ഭാഗമെന്നും സംഗീത സംവിധായകൻ ഹിഷാം മനോരമന്യൂസ്.കോമിനോട്. ഏതാണ്ടെല്ലാ സംവിധായകരോടും താന്‍ അവസരം ചോദിച്ചിട്ടുണ്ടെന്നും ഹിഷാം പറഞ്ഞു. റിയാലിറ്റി ഷോയുടെ തുടക്കകാലം മുതലേ മലയാളികള്‍ക്ക് സുപരിചിതനാണ് ഹിഷാം അബ്ദുല്‍ വഹാബ്. 'ഹൃദയ'ത്തിലൂടെ ലക്ഷക്കണക്കിന് ആളുകളിലേക്കാണ് ഹിഷാമിന്റെ സംഗീതമെത്തിയത്. 'കദം ബഡാ' എന്ന സംഗീത ആല്‍ബത്തില്‍ നിന്നാരംഭിച്ച സംഗീത യാത്രയെ കുറിച്ച്, 'ഹൃദയ'ത്തിന് മുന്‍പും ശേഷവുമെന്ന് ജീവിതം മാറിയതിനെ കുറിച്ച് ഹിഷാം മനോരമന്യൂസ്.കോമിനോട് സംസാരിക്കുന്നു. വിഡിയോ
Interview with Hridayam music director Hisham