mammootty-lijo
‘തിരുക്കുറൾ.. നാടകത്തിന് പറ്റിയ പേരാണ്..’ പതിവ് പോലെ കഥയുടെ ഗതി പിടുത്തം തരാതെ എത്തിയിരിക്കുകയാണ് മമ്മൂട്ടി–ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം. ചിത്രം ഫിലിം ഫെസ്റ്റിവൽ വേദിയിൽ ഉണ്ടാക്കിയ വമ്പൻ അഭിപ്രായത്തിനും പുരസ്കാരനേട്ടത്തിനും പിന്നാലെയാണ് ചിത്രം തിയറ്ററിലേക്ക് എത്തുന്നത്. മലയാള സിനിമ എന്നു വിശേഷിപ്പിക്കമ്പോൾ തന്നെ തമിഴ് സിനിമ കൂടിയാണ് നൻപകൽ നേരത്തു മയക്കം എന്ന് ട്രെയിലറിൽ നിന്നും വ്യക്തം. വിഡിയോ കാണാം.