TAGS

റോഷാക് സിനിമയുടെ ആക്ഷൻ രംഗങ്ങൾ പ്രേക്ഷകരുടെ നെഞ്ചിടിപ്പേറ്റിയതാണ്. അങ്ങേയറ്റം അപകടം പിടിച്ച സ്ഫോടനമടക്കമുള്ള രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്ന മമ്മൂട്ടിയുടെ വിഡിയോ ദൃശ്യങ്ങളാണ് അണിയറ പ്രവർത്തകർ ഇപ്പോള്‍ പുറത്ത് വിട്ടത്. ചില്ലുകുപ്പി മമ്മൂട്ടിക്ക് നേരെ എറിയുന്നതും അദ്ദേഹം കൃത്യമായി ഒഴിഞ്ഞ് മാറുന്നതും നിമിഷങ്ങൾക്കുള്ളിൽ തൊട്ട് പിന്നിലായി സ്ഫോടനം നടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

 

Action scenes in Rorschach