മനോരമമാക്സ് സംഘടിപ്പിക്കുന്ന ടോപ്പ് ആംഗർ ഓഡിഷനിൽ പങ്കെടുക്കുവാൻ അവസരമൊരുങ്ങുന്നു. എന്തുകൊണ്ട് നിങ്ങൾ ഒരു ആംഗർ ആകുവാൻ ആഗ്രഹിക്കുന്നു എന്ന് രസകരമായി വിശദീകരിക്കുന്ന രണ്ട് മിനിറ്റിൽ കവിയാത്ത വീഡിയോ അപ്‌ലോഡ് ചെയ്യുക. നിങ്ങളുടെ മൂന്ന് ഫോട്ടോസ് അപ്‌ലോഡ് ചെയ്യുക (Close up + Mid + Long). അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോസിന്റെ ഫയൽ സൈസ്, ഒരു ചിത്രത്തിന് 1 MB യിൽ താഴെ ആയിരിക്കണം. രജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷം മാത്രം വീഡിയോ/ ഫോട്ടോസ് എന്നിവ അപ്‌ലോഡ് ചെയ്യുക. അപേക്ഷകൾ അയക്കുവാനുള്ള അവസാന തീയതി ഒക്ടോബർ ഏഴാണ്. വിശദമായ വിവരങ്ങള്‍ ലിങ്കില്‍. contests.manoramamax.com