കൊട്ടാരക്കര ശ്രീധരൻ നായരുടെ പേരമക്കൾ, ലോഹിതദാസിന്റെ ഓർമ്മകൾ, അയ്യപ്പനും കോശിയിലേക്കുമുള്ള വിനു മോഹന്റെ വരവ്, പുതിയ സിനിമകൾ, അങ്ങനെ രസകരമായ അനുഭവങ്ങളും ഓണവിശേഷങ്ങളും മനോരമ ന്യൂസിനോട് പങ്കുവെച്ച് നടന്മാരും സഹോദരന്മാരുമായ വിനു മോഹനും അനു മോഹനും. വിഡിയോ കാണാം