babu-antony-and-his-son
'ഡ്യൂപ് ഇല്ലാതെയാണ് അന്ന് മരണക്കിണർ ചെയ്തത്. എന്റെ സിനിമകളിൽ ഡ്യൂപ് ആവശ്യമില്ല. മീൻ കച്ചവടം പോലെ ആയി പോയി ഇപ്പോൾ സിനിമ'. സിനിമ വിശേഷങ്ങളും ജീവിതത്തിലെ അനുഭവങ്ങളും കുടുംബ വിശേഷങ്ങളും പങ്കുവെച്ച് നടൻ ബാബു ആന്റണി. അതുപോലെ തന്നെ ബാബു  ആന്റണിയുടെ മകൻ ആർതർ ആന്റണിയും വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു. വിഡിയോ കാണാം