ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മിക്കുന്ന മലയാളത്തിലെ ആദ്യ സിനിമയായ മൈക്ക് ഇന്ന് തിയറ്ററുകളിലെത്തും. അനശ്വര രാജന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന സിനിമയില്‍ പുതുമുഖമായ രഞ്ജിത് സജീവാണ് നായകന്‍. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ ഹിഷാം അബ്ദുല്‍ വഹാബാണ്. അരങ്ങേറ്റ ചിത്രത്തിന്‍റെ വിശേഷങ്ങളുമായി രഞ്ജിത്ത് പുലര്‍വേളയില്‍ അതിഥിയായി എത്തുന്നു.