lakshmi-gopalaswami
താരസംഘടന അമ്മയും, മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022ന്റെ വിശേഷങ്ങൾ മനോരമ ന്യൂസിനോട് പങ്കുവെച്ച് നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. ഇത്തവണയും ഡാൻസുകൾ തന്നെയാണ് മുഖ്യപരിപാടികൾ. രണ്ട് കൊല്ലം ശരിക്കും മിസ് ചെയ്തു. അമ്മയുടെ പരിപാടികൾ ജനാധിപത്യ സ്വഭാവമുള്ളവയാണ്.കുറെ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ലക്ഷ്മി ഗോപാലസ്വാമി കൂട്ടിച്ചേർത്തു.വിഡിയോ കാണാം.