actor-sudheesh
എല്ലാ പ്രായത്തിലുമുള്ള വേഷത്തിൽ അഭിനയിച്ച് ശ്രദ്ധനേടാൻ സാധിച്ച അപൂർവം നടന്മാരിൽ ഒരാൾ എന്നുവേണമെങ്കിൽ സുധീഷിനെ വിശേഷിപ്പിക്കാം. അഭിനയ ജീവിതത്തിന്റെ 35 ാം വർഷത്തിലെത്തി നിൽക്കുകയാണ് ഈ നടൻ. പിന്നിട്ട വഴികളെക്കുറിച്ച് സുധീഷ് മനസു തുറക്കുന്നു.