‘കുറുപ്പ്’ തനിക്ക് രണ്ടാം കുഞ്ഞ് പോലെ പ്രിയപ്പെട്ട സിനിമയെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഏറെ പ്രതീക്ഷകളുള്ള ചിത്രം കുറുപ്പ് ഈമാസം 12ന് പുറത്തിറങ്ങും. ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും ചിത്രത്തിന്റെ വിശേഷങ്ങള്‍ മനോരമ ന്യൂസിനോട് പങ്കുവയ്ക്കുന്നു. വിഡിയോ കാണാം.