ramesh-pisharody

എന്നെ വളരെയധികം പറഞ്ഞ് പേടിപ്പിച്ചിരുന്നു. കഥ പറയാൻ കോഴിക്കോട് വരെ ഒപ്പം പോയി. വെള്ളപ്പൊക്കം വന്നപ്പോൾ അദ്ദേഹത്തോടൊപ്പം ക്യാമ്പുകളിൽ പോയി. അങ്ങനെ അദ്ദേഹത്തെ കുറച്ചുകൂടി അടുത്തറിയാൻ സാധിച്ചു. വളരെ സാധാരണക്കാരനായ മനുഷ്യനാണ് അദ്ദേഹം. ഗാനഗന്ധർവൻ എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങളും അടുപ്പവും പങ്കുവെച്ച് രമേഷ് പിഷാരടി.