ആക്ഷന്‍ ചിത്രം എക്സ്പന്‍ഡബിള്‍സിന് നാലാം ഭാഗം വരുന്നു. ആക്ഷന്‍ ഹീറോ ടോണി ജാ ഉള്‍പ്പടെ വമ്പന്‍ താരനിരയാണ് നാലാം ഭാഗത്തില്‍ സില്‍വസ്റ്റര്‍ സ്റ്റാലൊണൊപ്പം ചേരുന്നത്.
ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് എക്സ്്പെന്‍ഡബിള്‍സ് സീരീസിലെ നാലാം ചിത്രം പ്രഖ്യാപിച്ചത്. സില്‍വസ്റ്റര്‍ സ്റ്റാലൊന്‍, ജേസന്‍ സ്റ്റാഥം, ഡോള്‍ഫ് ലുന്‍ഡ്ഗ്രെന്‍ എന്നിവര്‍ക്കൊപ്പം ടോണി ജായും മേഗന്‍ ഫോക്സും ചേരുന്നതാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്
മുന്‍ ചിത്രങ്ങളില്‍ സ്റ്റാലൊണ്‍ അവതരിപ്പിച്ച ബാര്‍നി റോസെന്ന കഥാപാത്രത്തിനായിരുന്നു പ്രാധാന്യമെങ്കില്‍ ഇത്തവണ ജേസണ്‍ സ്റ്റാഥം അവതരിപ്പിക്കുന്ന ലീ ക്രിസ്മസാണ് കേന്ദ്രകഥാപാത്രമായെത്തുന്നത് എന്നും അഭ്യൂഹങ്ങളുണ്ട്. അടുത്തമാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.