Signed in as
രാജേഷ് നായർ സംവിധാനം ചെയ്ത 'എയ്റ്റീൻ അവേഴ്സ്' ഇന്ന് റിലീസ് ചെയ്യും. വൈകിട്ട് 6 ന് മഴവിൽ മനോരമയിലും മനോരമ മാക്സിലുമാണ് വേൾഡ് പ്രീമിയർ. ഒരു കൂട്ടം പുതുമുഖങ്ങളാണ് മുഖ്യവേഷങ്ങളിൽ. ഇവർക്കൊപ്പം ഇന്ദു തമ്പി, വിജയ് ബാബു, കൃഷ്ണൻ ബാലകൃഷ്ണൻ തുടങ്ങിയവരുമുണ്ട്.