sachy

സച്ചിയുടെ മരണവുമായി ബന്ധപ്പെട്ട് ധാരാളം വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതെല്ലാം തന്നെ അടിസ്ഥാന രഹിതമാണെന്ന് ഭാര്യ സിജി സച്ചി. അയ്യപ്പനും കോശിയും ചെയ്യുന്ന സമയത്ത് സച്ചിക്ക് മുട്ടുവേദന അതികഠിനമായിരുന്നു. അക്കാലത്ത് പെയിന്‍ കില്ലര്‍ പോലും തോറ്റുപോയി. സിനിമയില്‍ അയ്യപ്പന്‍ നായരായി മമ്മൂട്ടിയെ ആണ് ആദ്യം പരിഗണിച്ചിരുന്നതെന്നും സിജി മനോരമ ന്യൂസ് ഡോഡ്കോമിനോട് പറഞ്ഞു.