mohanlal-antony-daughter-image-845-440

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയത്തിൽ നിറസാന്നിധ്യമായി മോഹൻലാൽ. മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ പങ്കെടുത്തു.

mohanlal-antony-perumbavoor-1-image-845-440

ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകൾ ഡോ: അനിഷയും പെരുമ്പാവൂർ ചക്കിയത്ത് ഡോ. വിൻസന്റിന്റെയും സിന്ധുവിന്റെയും മകൻ ഡോ.എമിൽ വിൻസന്റും തമ്മിലുള്ള വിവാഹനിശ്ചയം ഇന്നാണ് നടന്നത്.

mohanlal-suchitra-qntony-image-845-440

അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഡിസംബറിലാണ് ഇരുവരുടെയും വിവാഹം. 

antony-perumbavoor-family-image-845-440
antony-perumbavoor-daughter-wedding-image-845-440
aneesha-antony-wedding-5-image-845-440