fefka-film
സിനിമയിലെ വ്യാജ കാസ്റ്റിങ്ങ് കോളുകൾക്കെതിരെയും ഓഡിഷനുകള്‍ക്കെതിരെയും മുന്നറിയിപ്പുമായി ഫെഫ്കയുടെ ലഘുചിത്രം. അന്ന ബെന്‍ അഭിനയിച്ച ചിത്രം ജോമോന്‍ ടി. ജോണിന്റെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്. ആക്ട് സ്മാര്‍ട്ട് എന്ന ക്യാംപയിനില്‍ ശബ്ദസാന്നിധ്യമായി മോഹന്‍ലാലുമുണ്ട്.