devika
പാമ്പുപുരാണങ്ങളെ മോഹിനിയാട്ടത്തിന്റെ ലാസ്യഭാവത്തില്‍ അവതരിപ്പിക്കുന്ന ഡോക്യുമെന്ററി 'സര്‍പതത്വവുമായി' ആസ്വാദകഹൃദയം കീഴടക്കുയാണ് നര്‍ത്തകി മേതില്‍ദേവിക. പ്രാചീന സംഗീതവും മകുടിയുടെ താളവുമെല്ലാം ചേര്‍ത്ത് അവതരിപ്പിക്കുന്ന നൃത്തരൂപം വേദികളില്‍ പകര്‍ന്നാടിയതിനുശേഷമാണ് ക്യാമറയില്‍ പകര്‍ത്തിയത്. സര്‍പതത്വത്തിന്റെ  വിശേഷങ്ങളുമായി മേതില്‍ ദേവിക.