aju-interview

മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയിലൂടെ എത്തി മലയാളികളെ 10 വര്‍ഷമായി ചിരിപ്പിക്കുന്ന നടന്‍. പത്ത് വര്‍ഷത്തിനിപ്പുറം നിര്‍മാതാവായും നായകനടനായും തിരക്കഥാകൃത്തായും നിറഞ്ഞു നില്‍ക്കുകയാണ് അജു വര്‍ഗീസ്. ഹെലന്‍‍ എന്ന സിനിമയിലൂടെയാണ് അജു വില്ലനായി അരങ്ങേറുന്നത്. രഞ്ജിത് ശങ്കര്‍ ചിത്രം കമലയിലൂടെ നായകനായും അജു എത്തും. ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയിലൂടെ നിര്‍മാണസംരംഭവും അജു തുടങ്ങിയിരുന്നു. ഈ വിശേഷങ്ങളെല്ലാം അജു മനോരമ ന്യൂസ് ഡോട് കോമിനോട് പങ്കുവയ്ക്കുകയാണ്. അജുവിനൊപ്പം മെരിലാന്റ് സുബ്രഹ്മണ്യത്തിന്റെ ചെറുമകനും നിര്‍മാണ പങ്കാളിയും സുഹൃത്തുമായ വിശാഖ് സുബ്രഹ്മണ്യവും സംസാരിക്കുന്നു. 

വിഡിയോ അഭിമുഖം കാണാം: