സിനിമയില്‍ ഗോഡ്ഫാദര് ഇല്ലാത്തത് വിനയായി; തുറന്നുപറഞ്ഞ് നരേന്
-
Published on Oct 29, 2019, 12:37 PM IST
സിനിമയില്‍ ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തത് വിനയായെന്ന് നടന് നരേയന്. ഇന്‍ഡസ്ട്രിയില്‍ ഇത് ഒഴിച്ചുകൂടാനാവാത്താണ്. മലയാളത്തില്‍ കാലുറപ്പിക്കുന്നതിനു മുമ്പ് മറ്റുഭാഷകളില്‍ അഭിനയിച്ചതോടെ ഇരുതോണികളില്‍ കാലിട്ട അവസ്ഥയിലായെന്നും നടന് തുറന്നുപറയുന്നു. ഇടവേളയ്ക്കുശേഷം. ശക്തമായ തിരിച്ചുവരുവ് നടത്തിയ സിനിമ കൈദിയുടെ വിശേഷങ്ങള്‍ മനോരമ ന്യൂസുമായി പങ്കുവെയ്ക്കുന്നതിനിടെയായിരുന്നു നരേയന്റെ തുറന്നുപറച്ചിലുകള്‍
-
-
-
57setf467bac3m4krenmdr8ghd 74prnstr33q9sbi7lik7bjbhse mmtv-tags-interview