kodeeswaran-first-question
നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ ക്വിസ് റിയാലിറ്റി ഷോയുടെ ഏറ്റവും പുതിയ മല്‍സരസീസണ്‍ മഴവില്‍ മനോരമ ചാനലില്‍ ആരംഭിക്കുന്നു. പ്രശസ്ത നടനും എംപിയുമായ സുരേഷ് ഗോപിയുടെ അവതരണമികവില്‍ ഒട്ടേറെ പുതുമകളോടെയാണ് പുതിയ സീസണിന്റെ വരവ്. തുടര്‍ച്ചയായ ഏഴുദിവസങ്ങളില്‍ ഏഴുചോദ്യങ്ങള്‍ വഴി ഓഡിഷനില്‍ പങ്കെടുക്കാന്‍ ഏഴ് അവസരങ്ങളുണ്ടാകും. ഓഡിഷനില്‍ പങ്കെടുക്കാനുള്ള ആദ്യചോദ്യം ഇതാ...