സണ്ണി ലിയോൺ തകർത്താടിയ മധുരരാജയിലെ തകർപ്പൻ ഡാൻസ് യൂട്യൂബിലെത്തി. റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം നിരവധി ആളുകളാണ് വിഡിയോ കണ്ടത്. 'മോഹമുന്തിരി' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാർ ആണ്. നൃത്തവും പാട്ടും ഒരുപോലെ നന്നായിട്ടുണ്ടെന്ന് ആരാധകർ പറയുന്നു.
സണ്ണി ലിയോണിന്റെ നൃത്തത്തിനൊപ്പം സിതാരയുടെ ശബ്ദത്തെയും ആരാധകർ വാഴ്ത്തുന്നുണ്ട്.
വിഡിയോ കാണാം: