വി.കെ പ്രകാശിന്‍റെ സംവിധാനത്തില്‍ പുത്തന്‍ ദൃശ്യാനുഭവമായി പ്രാണ. ചിത്രത്തില്‍ ഒരേയൊരു കഥാപാത്രം മാത്രം,നിത്യ മേനോന്‍. സറൗണ്ട് സിങ്ക് സൗണ്ട് എന്ന സാങ്കേതിക വിദ്യ ആദ്യമായി ഇന്ത്യന്‍ സിനിമയില്‍ അവതരിപ്പിച്ച് റസൂല്‍ പൂക്കുട്ടി. പ്രതീക്ഷകളോടെ പ്രാണാ പ്രേക്ഷകരിലേക്ക് എത്തുകയാണ് ഇന്ന്.