archana-paneru

സണ്ണി ലിയോണിനെക്കാൾ സെക്സിയായി ആരുണ്ട്? ബോളിവുഡിൽ അടുത്തിടെ മുഴങ്ങി കേട്ട സൂപ്പർഹിറ്റ് ഗാനത്തിന്റെ വരികൾ ആണിത്. അശ്ലീല ചിത്രത്തിലെ നായിക എന്ന ലേബലിൽ നിന്നും സണ്ണി ലിയോണിനെ ഇന്ത്യൻ ജനത മാറ്റി പ്രതീഷ്ഠിച്ചു കഴിഞ്ഞു. മുഖ്യധാര സിനിമയുടെ ഭാഗമായ സണ്ണി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുഖം കൂടിയാണ്. കഴിഞ്ഞ അഞ്ചുവർഷങ്ങളായി ഇന്ത്യക്കാർ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞ പേര് സണ്ണിയുടേതായിരുന്നു. 

സണ്ണി ലിയോണിനു ശേഷം സമൂഹമാധ്യമങ്ങൾ തിരയുന്ന പെൺകുട്ടി പകുതി മലയാളിയാണ് പേര് അർച്ചന പനേരു, നേപ്പാളി നടിയും മോഡലുമായി അർച്ചനയെ നേപ്പാളിലെ സണ്ണി ലിയോൺ എന്ന് വാഴത്തുകയാണ് മാധ്യമങ്ങൾ. പതിനേഴു വയസു മാത്രം പ്രായമുളള അർച്ചനയുടെ ചൂടൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. 

ഏറെ കഷ്ടതകൾ നിറഞ്ഞ ബാല്യമുണ്ടായിരുന്ന  അർച്ചന തന്റെ അർദ്ധ നഗ്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് പ്രശസ്തയായി തീർന്നത്. 

ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് ഒരിക്കല്‍ താരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മയായിരുന്നു താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തി നേടി കൊടുത്തത്. സഭ്യമല്ലാത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചതിന്  അർച്ചനയ്ക്ക് ഒപ്പം അമ്മ സുനിത പനേരുവും അറസ്റ്റിലായിരുന്നു. ഒമ്പതാം ക്ലാസ് മാത്രമാണ് നേപ്പാളിലെ പ്രശസ്ത നടിയായ അർച്ചനയുടെ വിഭ്യാഭ്യാസ യോഗ്യത. പത്താം ക്ലാസിൽ വച്ച് ക്ലാസിൽ നിന്ന് പുറത്താക്കി. 

നിലവില്‍ മോഡലിംഗിലും സജീവമായ അര്‍ച്ചന ഇതിനോടകം നിരവധി സൗന്ദര്യ മത്സരങ്ങളിലും വിജയിയായി. പകുതി മലയാളിയായ അര്‍ച്ചനയുടെ പിതാവ് നേപ്പാളിയും മാതാവ് മലയാളിയുമാണ്.സംഗീത ആല്‍ബങ്ങളുടെ മോഡലായാണ് അര്‍ച്ചന തന്റെ കരിയര്‍ ആരംഭിച്ചത്. സമൂഹമാധ്യമങ്ങളിലെ അതിരു കവിഞ്ഞ മേനി പ്രദർശനമാണ് താരത്തെ നേപ്പാളിലെ സണ്ണി ലിയോൺ എന്ന പേരിന് അർഹയാക്കിയത്.