Signed in as
ഇരുപത്തിമൂന്നാം രാജ്യാന്തരചലച്ചിത്രോത്സവത്തിൽ ഉണ്ണികൃഷ്ണന്‍ ആവോള സംവിധാനം ചെയ്ത ഉടലാഴത്തിന്റെ കേരളത്തിലെ ആദ്യപ്രദര്‍ശനമാണ് ഇന്ന്. നായകനായ മണി, മനോരമ ന്യൂസിന്റെ പുലര്‍വേളക്കൊപ്പം ചേർന്നു. മണിയുമായി തനേഷ് തമ്പി നടത്തിയ അഭിമുഖം കാണാം