isha-talwar-insta

ഇൻസ്റ്റ്ഗ്രാമിൽ ടോപ്‌ലെസ് ചിത്രം പോസ്റ്റ് ചെയ്ത ഇഷ തൽവാറിനെതിരെ സൈബർ ആക്രമണം. ഡിസംബർ നാലിന് പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ കമന്റ് ബോക്സിന് താഴെ കേട്ടാലറക്കുന്ന അസഭ്യവർഷമാണ്. ടെസ്റ്റ് ഷോട്ട് എന്ന ക്യാപ്ഷനോടെയാണ് ഇഷ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

View this post on Instagram

Test shot ! #mood

A post shared by Isha Talwar (@talwarisha) on

 

ഇതിനുമുൻപും ഗ്ലാമറസ് ചിത്രങ്ങൾ ഇഷ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. 

 

തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെ ഉമ്മച്ചിക്കുട്ടിയായാണ് ഇഷ മലയാളികളുടെ മനസ്സിലിടം നേടിയത്. പിന്നീട് ഗ്ലാമർ വേഷങ്ങളിലൂടെയും ഇഷ ശ്രദ്ധ നേടിയിരുന്നു.