fahad-troll3

സത്യൻഅന്തിക്കാട് ഫഹദ് ചിത്രം ഞാൻ പ്രകാശനെ വാഴ്ത്തി സോഷ്യൽ മീഡിയ. കല്ല്യാണസദ്യയില്‍ പങ്കെടുക്കുന്ന ഒരു തനിനാടൻ മലയാളിയുടെ പൊതുസ്വഭാവത്തെ വളരെ ഹാസ്യാത്മകമായി തന്നെ ടീസറില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ആ കഥാപാത്രം ഒരു മലയാളിയുടെ ജീവിത യാഥാര്‍ഥ്യങ്ങള്‍ പച്ചയായി അവതരിപ്പിച്ചിരിക്കുകയാണെന്നാണ് ടീസര്‍ കണ്ടവര്‍ ഒന്നടങ്കം പറയുന്നത്. ടീസറിലെ ഒാരോ സീനിലേയും ഫഹദിന്റെ അഭിനയത്തിന് പ്രത്യേക ട്രോൾ ഇറക്കിയിരിക്കുകയാണ് ആരാധകർ.

troll2

 

troll4

വളരെ നാച്വറൽ അഭിനയം കാഴ്ചവയ്ക്കുന്നുവെന്നാണ് വിലയിരുത്തൽ.  കല്ല്യാണസദ്യയില്‍ പങ്കെടുക്കുന്ന ഒരു ടിപ്പിക്കല്‍ മലയാളിയുടെ പൊതുസ്വഭാവത്തെ വളരെ ഹാസ്യാത്മകമായി തന്നെ ടീസറില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ആ കഥാപാത്രം ഒരു മലയാളിയുടെ ജീവിത യാഥാര്‍ഥ്യങ്ങള്‍ പച്ചയായി അവതരിപ്പിച്ചിരിക്കുകയാണെന്നാണ് ടീസര്‍ കണ്ടവര്‍ ഒന്നടങ്കം പറയുന്നത്. 

troll3

 

troll6

ടീസറില്‍ ഏറ്റവുമധികം ശ്രദ്ധേയമായ ഒരു സീന്‍ കണ്ട മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മ വന്നത് മോഹന്‍ലാലിനെയായിരിക്കും. ഇതുപോലെയുള്ള സീനുകള്‍ ഇത്രയും മനോഹരമാക്കാന്‍ ഫഹദിനും ലാലേട്ടനുമെ കഴിയുകയുള്ളുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മഹേഷിന്റെ പ്രതികാരത്തിനും തൊണ്ടിമുതലിനും ശേഷം ഫഹദ്മാജിക് പ്രകടമാക്കുന്ന ചിത്രമായിരുക്കും ഞാൻ പ്രകാശൻ. 

 

പതിനാറ് വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഞാൻ പ്രകാശന് ഉണ്ട്.