‘നോട്ടുണ്ടോ മാരാ നൂറെങ്കിൽ നൂറ്.. മലയാളി സേട്ടൻമാർ സ്േനഹം കൊണ്ടല്ലേ...’ മലയാളികളെ കുറിച്ച് മുൻപ് ഹനാൻ പാടിയ പാട്ട് സോഷ്യൽ ലോകത്ത് ചർച്ചയാകുന്നു. മീൻ വിൽപ്പനയും ഒക്കെ ഇഴചേർന്ന പാട്ട് ആസ്വദിച്ച് പാടുന്ന ഹനയുടെ ദൃശ്യങ്ങളും ഹൃദ്യമാണ്.
ഗാനത്തിന്റെ രചനയും സംഗീതവും ഹനാൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഇത്രയേറെ സങ്കടം ഉള്ളിലൊതുക്കി അവൾ ചിരിച്ചുകളിച്ച് പാടുമ്പോൾ അവളെ അവഹേളിച്ചവരുടെയും ഉള്ളുനീറുമെന്നാണ് പാട്ടിന് താഴെ വരുന്ന കമന്റുകൾ. വിഡിയോ കാണാം.