divya-unni-actress

വളരെ നാളത്തെ ഇടവേളയ്ക്കു ശേഷം അനന്തപുരയിൽ ചിലങ്കകെട്ടി മലയാളികളുടെ പ്രിയനടി ദിവ്യ ഉണ്ണി കാണികളുടെ മനം കവർന്നു. സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ദിവ്യ ഉണ്ണിയുടെ ഭരതനാട്യം അരങ്ങേറിയത്.

divya-unni

ഗുരുവന്ദനത്തോടെയായിരുന്നു തുടക്കം. പിന്നെ പ്രിയ നടിയുടെ ചടുല താളങ്ങൾ സദസ് കരഘോഷത്തോടെ വരവേറ്റു. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് ദിവ്യ ഉണ്ണി അനന്തപുരിയിൽ നൃത്തമാടുന്നത്.