താളം, മേളം, ഓളം, ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ അതാണ് മലയാളിക്ക് റിമ കല്ലിങ്കൽ. പുത്തൻ വിശേഷങ്ങളും തന്റെ സംരംഭങ്ങളായ അകം, മിത്ര് വെൽനസ്, മാമാങ്കം, മേള കാർണിവൽ തുടങ്ങിയവയെക്കുറിച്ചും റിമ സംസാരിക്കുന്നു... 

ENGLISH SUMMARY:

Rima Kallingal latest news covers her vibrant personality and diverse entrepreneurial ventures like Akkam, Mithr Wellness, Mamangam, and Mela Carnival. The Malayalam actress shares exclusive updates about her businesses and inspiring journey in this engaging interview.